ശ്യാമാകാശ മണഞ്ഞിടുന്നു രുചിരം സായാഹന പീതാമ്പരം, സീമാതീത ലയാനുഭൂതി യകമേ പെയ്യുന്നു ശംഖ സ്വനം. ആത്മാന്ധത്വ മകന്ന ഭക്ത നിവഹം ഹേ കൃഷ്ണ നിൻ വിഗ്രഹം കാണ്മാനെത്തു കയായ്നിരുധനിവനോ നിൽപാണകന്നേകനായ്.
No comments:
Post a Comment