Wednesday, 14 January 2015

Pazhanchollil appidi pathiru

പകലുറക്കത്തിൽ എപ്പോഴോ ഞാൻ മലർന്നു കിടന്ന് കാർകിച്ചു തുപ്പി അപ്പോഴമ്മ പറയാറുള്ള പഴ ഞ്ചൊല്ലൊ ർത്ത് വേവലാതിയായി , ആധിയായി . തടവി നോക്കിയപ്പോൾ നെഞ്ചിൽ തുപ്പലില്ല ! വീ ണ്ടും തടവിയപ്പോൾ കഴുത്തിനു മേൽ ശൂന്യം കിടക്കുമ്പോൾ തല ഊരി വച്ചത് മറന്നതാണോ ? അതോ വല്ലവരും കവര്ന്നതാണോ ? കവർന്നതെങ്കിൽ അവൻ മണ്ടൻ പെൻ ഡ്രൈവ് നട്ടെല്ലിൽ വച്ചതവ നറിയില്ല നട്ടെല്ലു വളഞ്ഞതിന്റെ പൊരുളും. വിടർന്ന കണ്ണു കളിലെ കുസ്ര് തി കണ്ടി ട്ടാവാം തല അവൻ മുള ങ്കൂ ട്ടത്തിൽ വലിച്ചെറിഞ്ഞു മുളയരി തേടുന്ന കിടാത്തികൾ അതെടുത്തു ചന്തയിൽ പോയി മുഖത്തെ ദൈ ന്യ ഭാവം കണ്ടി ട്ടാവാം അത്രുമാൻ സേട്ട് പൊന്നിൻ വിലക്കാ തല വാങ്ങി കിടാത്തി കൾക്ക് സന്തോഷം സേട്ടിനു സന്തോഷം തല വേദന ഇല്ലാതെ കാലം കഴിക്കാ മെന്നെനിക്കും സന്തോഷം. ഞാനൊരു കെമദ്രു മ ക്കാ രനാണെന്ന് അച്ഛൻ പറഞ്ഞ തെത്ര സത്യം ! കടയടചചഅതൃ മാൻ സേട്ട് തലയും തൂക്കി പ്പിടിച്ചു മുറ്റത്ത്‌. ഇല്ലാത്ത വിലക്ക് തല പിന്നെയും ഇല്ലത്തെചാരുപടിയിൽ